Post Category
പഞ്ചായത്ത് ദിനാഘോഷം ക്വിസ് മത്സരം
പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 17 രാവിലെ 10ന് അല്‍ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന തല ക്വസ് മത്സരം നടക്കും. പഞ്ചായത്ത് രാജ് നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരിപാടിയില്‍ ജില്ലാ തലത്തിലെ വിജയികളാണ് മത്സരത്തില്‍ പങ്കെടുക്കുക.
date
- Log in to post comments