Post Category
എക്‌സിബിഷന്‍
പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച നടക്കുന്ന എക്‌സിബിഷന്‍ 17 വൈകിട്ട് മൂന്നിന് അല്‍ഷിഫ സെന്ററില്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments