Post Category
ആരോഗ്യ-ശുചിത്വ ശില്പശാല നാളെ
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മരുന്ന്-ആരോഗ്യ-ശുചിത്വ ശില്പശാല നാളെ (19) ഉദുമ മണ്ഡലത്തിലെ പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സെമിനാറും ശുചിത്വചിത്രപ്രദര്‍ശനവും കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. വിപിന്‍ നായര്‍ ശില്പശാലയില്‍ ക്ലാസെടുക്കും.
date
- Log in to post comments