Post Category
കന്നഡ ശില്പശാല തുടങ്ങി
കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഹയര്‍സെക്കന്ററി തുല്യത കന്നഡ മീഡീയം ഒന്നാംവര്‍ഷ പാഠപുസ്തക നിര്‍മ്മാണശില്പശാല ജില്ലാപഞ്ചായത്ത് അനക്‌സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു.റിട്ട. പ്രൊഫസര്‍ ശ്രീകൃഷ്ണ ഭട്ട് സംസാരിച്ചു. ജില്ലാസാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍ സ്വാഗതവും കെ.വി.രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments