Skip to main content

സംഭാവന നല്‍കി

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി 20 ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്കു നല്‍കി.  

 

2018ലെ പ്രളയ കാലത്ത് ഭവനരഹിതര്‍ക്ക് വീടുവയ്ക്കുന്നതിനായി 54 സെന്‍റ് സ്ഥലം വിട്ടു നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ ഡോ. എം.സി ടോമിച്ചന്‍ മൂന്നു ലക്ഷം രൂപ സംഭാവന ചെയ്തു. 

 

 കോട്ടയം കളക്ടറേറ്റിലെ പാര്‍ട്ട് ടൈം ജീവനക്കാരും കോട്ടയം അസീസി ഭവനിലെ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ഓള്‍ സെയ്ന്‍റ്സും അന്‍പതിനായിരം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.   കോട്ടയം പെന്തക്കോസ്ത് മിഷനിലെ പാസ്റ്റര്‍ പി.വി ചാക്കോ ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

[

date