Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി താലൂക്ക് ഓഫീസ് ജീവനക്കാരൻ മാതൃകയായി. ചാവക്കാട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് കെ എം രമേശാണ് 44,340 രൂപ പണമായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

date