Skip to main content

റേഷന്‍: പൊതുജനങ്ങള്‍ക്ക് അന്വേഷിക്കാം

 

 

 

സൗജന്യ റേഷന്‍, സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ്, മുന്‍ഗണന കാര്‍ഡുകള്‍, പുതിയ റേഷന്‍ കാര്‍ഡുകള്‍, അമിതവില തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഫോണ്‍  നമ്പറുകളില്‍ വിളിച്ചു അന്വേഷിക്കാമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്തുകള്‍, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍ : 

 

1 .ഒഞ്ചിയം, അഴിയൂര്‍, ചോറോട്, വടകര മുന്‍സിപ്പാലിറ്റി --9188527845 (റേഷനിങ് ഇന്‍സ്പെക്ടര്‍ വടകര)

2 .വില്യാപ്പള്ളി,ഏറാമല, മാണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി --9188527846 (റേഷനിങ് ഇന്‍സ്പെക്ടര്‍ വില്യാപ്പള്ളി )

3 എടച്ചേരി, തൂണേരി, നാദാപുരം, ചെക്കിയാട്, കുന്നുമ്മല്‍, പുറമേരി--9188527848 (റേഷനിങ് ഇന്‍സ്പെക്ടര്‍ നാദാപുരം )

4.വളയം, വാണിമേല്‍, നരിപ്പറ്റ, കായക്കൊടി, കുറ്റ്യാടി, വേളം, കാവിലുംപാറ , കുറ്റ്യാടി --9188527847 (റേഷനിങ് ഇന്‍സ്പെക്ടര്‍ കുറ്റ്യാടി)

പുതിയ റേഷന്‍ കാര്‍ഡുകള്‍ സംബന്ധമായ സംശയങ്ങള്‍ 9495886215 (സീനിയര്‍ ക്ലാര്‍ക്ക് റേഷന്‍ കാര്‍ഡ് സെക്ഷന്‍)എന്ന നമ്പറില്‍ വിളിച്ചു അന്വേഷിക്കാം. 

date