Post Category
എച്ച്.ഡി.സി & ബി.എം. കോഴ്സ് 2019-20: ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ വിവിധ സഹകരണ പരിശീലന കോളേജുകളിൽ വച്ച് 2020 ഫെബ്രുവരിയിൽ നടത്തിയ എച്ച്.ഡി.സി & ബി.എം. ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.scu.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്.1619/2020
date
- Log in to post comments