Post Category
ജലം സംഭരിച്ചുനിർത്തണം
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴമൂലം കോൾപടവുകളിലെ ജലനിരപ്പ് 95 സെന്റിമീറ്റർ ആയി കൂടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കോൾചാലുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കർഷകർ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ജലം സംഭരിച്ചുനിർത്തണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments