Skip to main content

കോവിഡ് 19 ആര്യങ്കാവ് ചെക്ക് പോസ്റ്റ്: നോഡല്‍ ഓഫീസറെ നിയമിച്ചു

  ഇതരസംസ്ഥാനങ്ങളില്‍ നിന്നും  ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള യാത്രസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് തഹസില്‍ദാര്‍ അനില്‍ ഫിലിപ്പിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഫോണ്‍ നമ്പര്‍: 9447010409.

 

date