Skip to main content

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ചുമതലയേറ്റു

കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി വി അനിതാമണി ചുമതലയേറ്റു. അഞ്ചല്‍ സ്വദേശിയായ ഇവര്‍ തിരുവനന്തപുരം കൃഷി ഡയറക്‌ട്രേറ്റില്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു.
 

date