Skip to main content

യാത്ര പാസ്സ്: എഡിഎം നോഡൽ ഓഫീസർ

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്രാനുമതി നൽകി പാസ്സുകൾ വിതരണം ചെയ്യുന്നതിന് എഡിഎം റെജി പി ജോസഫിനെ നോഡൽ ഓഫീസറായി നിയമിച്ചു. കോവിഡ് 19 ജാഗ്രത എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

date