Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് സി.ടി.ജി മെഷീന്‍/ ഫെറ്റല്‍ മോണിറ്റര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16. ഫോണ്‍: 04832734866

date