Skip to main content

ക'പ്പന മുനിസിപ്പാലിറ്റിയില്‍ മണ്ണിര കമ്പോസ്റ്റ് യുണിറ്റ് വിതരണം

ക'പ്പന മുനിസിപ്പാലിറ്റി മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ നല്‍കുു. ക'പ്പനയിലെ വീടുകളുടെ അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുതിനാണ് മണ്ണിര കമ്പോസ്റ്റ് യുണിറ്റുകള്‍ നല്‍കുത്. അപേക്ഷിക്കു എല്ലാവര്‍ക്കും മണ്ണിര കമ്പോസ്റ്റ് യുണിറ്റുകള്‍ നല്‍കും. മുമ്പ് അപേക്ഷ നല്‍കിയി'ുള്ളവര്‍ അപേക്ഷ നല്‍കേണ്ടതില്ല.  1200 ഓളം രൂപ വിലവരു യൂണിറ്റ് സബ്‌സിഡി നിരക്കില്‍ 500 രൂപയ്ക്കാണ് നല്‍കുത്. യുണിറ്റുകള്‍ ആവശ്യമുള്ളവര്‍ ക'പ്പന മുനിസിപ്പാലിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ മുമ്പ് അപേക്ഷിച്ചി'ുള്ളവര്‍ തങ്ങളുടെ വിഹിതമായ 500 രൂപ പ്രത്യേകം ക്രമീകരിച്ചി'ുള്ള കൗണ്ടറില്‍ അടക്കണം.
 മുനിസിപ്പാലിറ്റിയിലെ എല്ലാ വീടുകളിലും ഏതെങ്കിലും മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കി കൗസില്‍ തീരുമാനമെടുത്തി'ുണ്ട്. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുവര്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. മുനിസിപ്പാലിറ്റിയില്‍ സീറോ വെയ്സ്റ്റ് എ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുതിന്റെ ഭാഗമായി'ാണ് ഈ നടപടികള്‍ സ്വീകരിക്കുത്. കൂടാതെ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകള്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിും സ്വച്ചതാ ആപ്പ് ടൗലോഡ് ചെയ്ത് മാലിന്യവുമായി ബന്ധപ്പെ' പരാതികള്‍ ഫോ'ോ സഹിതം ഓലൈനായി സമര്‍പ്പിക്കാം. ലഭിക്കു പരാതികള്‍ 24 മണിക്കൂറിനകം പരിഹരിക്കുതും പരാതിക്കാരന് പരാതി പരിഹരിച്ചതിന്റെ മറുപടി ഫോ'ോ സഹിതം ലഭിക്കും.

date