Skip to main content

പി.എസ്.സി അഭിമുഖം

 

തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (കാറ്റഗറി നമ്പര്‍ 436/2014) നിയമനത്തിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ യോഗ്യരായ ഉദേ്യാഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും അഭിമുഖവും ഫെബ്രുവരി 27ന് തൃശൂര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച് മെമ്മോ, പ്രൊഫൈല്‍ മെസേജ്, എസ്.എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.  24നകം അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദേ്യാഗാര്‍ത്ഥികള്‍ തൃശൂര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.683/18

date