Skip to main content

നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയിട്ടുള്ള കാലാവധി കഴിഞ്ഞ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് കൈപ്പറ്റണം. അല്ലാത്തപക്ഷം ആയത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1475/2020)

 

date