Skip to main content

ഗവേണിങ് ബോഡി യോഗം നാളെ(മെയ് 27)

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഗവേണിങ് ബോഡി യോഗം നാളെ(മെയ് 27) രാവിലെ 11.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 1476/2020)

 

date