Post Category
നെല്ലു സംഭരണം യോഗം ഇന്ന്
ജില്ലയിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (ഫെബ്രുവരി 24) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.
(കെ.ഐ.ഒ.പി.ആര്‍-392/18)
date
- Log in to post comments