Post Category
ലോക ക്ഷീരദിനം ജൂണ്‍ ഒന്നിന്
ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കും. രാവിലെ ഒന്‍പതിന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഫേസ് ബുക്ക് ലൈവില്‍ ക്ഷീര കര്‍ഷകരുമായി സംവദിക്കും(www.facebook.com/K.RAJU.minister). രാവിലെ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ പതാക ഉയര്‍ത്തല്‍, ഫലവൃക്ഷ തൈകള്‍ നടീല്‍ എന്നിവ സംഘടിപ്പിക്കും. ഇതിനായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് 1000 ഫലവൃക്ഷ തൈകള്‍ ലഭ്യമാക്കും.
(പി.ആര്.കെ നമ്പര്‍ 1497/2020)
date
- Log in to post comments