Skip to main content

കൊല്ലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ്

പുതുതായി രൂപീകരിച്ച കൊല്ലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതി യോഗം എന്‍ എസ് പ്രസന്നകുമാറിനെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഇദ്ദേഹം കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് പ്രസ് പ്രസിഡന്റാണ്.  സംസ്ഥാന സഹകരണ യൂണിയന്‍ പ്രതിനിധിയായി കെ സേതുമാധവനെയും തിരഞ്ഞെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1499/2020)

 

date