Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം     

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ അംഗങ്ങളും മാര്‍ച്ച് ആദ്യവാരം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഒപ്പം ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 0497 2701081.
പി.എന്‍.സി/389/2018
 

date