Skip to main content

കലുങ്ക് നിര്‍മ്മാണം: ഗതാഗതം നിരോധിച്ചു   

 അണ്ടലൂര്‍ക്കാവ്-പാറപ്രം റോഡില്‍ സി എച്ച് മുക്ക്-കുന്നത്ത്(പടന്നക്കര) റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ടുവരെ സി എച്ച് മുക്ക് മുതല്‍ പടന്നക്കര(കുന്നത്ത്) വരെ ഗതാഗതം നിരോധിച്ചു.  പ്രസ്തുത റോഡിലൂടെ തലശ്ശേരി-പിണറായി ഭാഗത്തേക്ക് കടന്നുപോകേണ്ട വാഹനങ്ങള്‍ പാറപ്രം പോസ്റ്റ് ഓഫീസ് - പിണറായി റോഡിലൂടെ കടന്നുപേകേണ്ടതാണെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
 പി.എന്‍.സി/389/2018

date