Post Category
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി രാജു വിരമിച്ചു
സീനിയര്‍ ക്ലര്‍ക്കും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്ന ജി രാജു റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ചു. 27 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ സര്‍വീസ് സംഘടന വഴി നിര്‍ധര്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കിയ ജനകീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ദേഹം. കെ ആര്‍ ഡി എസ് എ താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.
(പി.ആര്‍.കെ നമ്പര്‍ 1517/2020)
date
- Log in to post comments