Post Category
മസ്റ്ററിങ് ജൂലൈ 15 വരെ നടത്താം
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ നിന്നും സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് ജൂലൈ 15 വരെ മസ്റ്ററിങ് നടത്താം. വിശദ വിവരങ്ങള്‍ 0474-2749048 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1724/2020)
date
- Log in to post comments