Skip to main content

ഇന്നലെ(ജൂണ്‍ 27) രോഗമുക്തി നേടിയത് 14 പേര്‍

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 27) 15 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച വിളക്കുടി ഇളമ്പല്‍ സ്വദേശി(22 വയസ്), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി(31), ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40), ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ചവരായ കണ്ണനല്ലൂര്‍ സ്വദേശി(32), പത്തനാപുരം സ്വദേശി(22), നിലമേല്‍ സ്വദേശി(51), ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ചവരായ അഴീക്കല്‍ സ്വദേശി(27), ശൂരനാട് നോര്‍ത്ത് സ്വദേശി(38), പിവന്തൂര്‍ സ്വദേശി(27), പാരിപ്പള്ളി സ്വദേശിനി(20), തേവലക്കര സ്വദേശി(25), ആശ്രാമം സ്വദേശി(52), ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46), പോരുവഴി സ്വദേശി(53) എന്നിവരാണ് രോഗമുക്തരായത്.
(പി.ആര്‍.കെ നമ്പര്‍ 1727/2020)

 

date