Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ട്രോളിങ് നിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ജില്ല കേന്ദ്രീകരിച്ച് കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബോട്ട് വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0476-2680036, 9496007036 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1745/2020)
date
- Log in to post comments