Skip to main content

ധനസഹായത്തിന് അപേക്ഷ  ക്ഷണിച്ചു

 

 

 

 

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷന്സംവിധാനത്തിന്റെ ഭാഗമായി അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും, കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായംമുന്തടവുകാര്‍, പ്രൊബേഷണര്മാര്‍, എക്സ് പ്യൂപ്പിള്‍, കുറ്റവാളികളുടെ ആശ്രിതര്എന്നിവര്ക്ക് സ്വയം തൊഴില്തുടങ്ങുന്നതിനായുള്ള ഒറ്റത്തവണ ധനസഹായം എന്നിവയിലേക്ക്  അപേക്ഷ ക്ഷണിച്ചു. കുടുംബത്തിന്റെ വാര്ഷിക വരുമാനം 1 ലക്ഷം രൂപയില്താഴെയായിരിക്കണം. മറ്റ് ധനസഹായ പദ്ധതിയില്നിന്നും തുക കൈപ്പറ്റിക്കൊണ്ടണ്ിരിക്കുന്ന കുട്ടികള്ക്ക് വീണ്ണ്ടും തുക അനുവദിക്കുന്നതല്ലഅപേക്ഷകള്ജില്ലാ പ്രൊബേഷന്ആഫീസിലും തടവുകാരുടെ മക്കള്ക്ക് വിദ്യാഭ്യാസത്തിനുളള ധനസഹായത്തിനുളള അപേക്ഷ ബന്ധപ്പെട്ട ജയില്സൂപ്രണ്ടണ്ുമാര്ക്കും  നല്കണം.

                 

കൂടുതല്വിവരങ്ങള്ക്ക് ജില്ലാ പ്രൊബേഷന്ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0486-2220126. അപേക്ഷഫോറം ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്സോഷ്യല്ഡിഫന്സ് എന്ന ലിങ്കില്ലഭിക്കുംഅപേക്ഷ ലഭിക്കേണ്ടണ്അവസാന തീയതി ജൂലൈ  24.

 

date