Post Category
തടി ഇ-ലേലം
പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ വിവിധ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വിവിധ ഇനം തടികളുടെ ഇ-ലേലം നടക്കും. ഓഗസ്റ്റ് അഞ്ചിന് - പത്തനാപുരം, കടയ്ക്കാമണ്‍, വീയ്യപുരം. ഓഗസ്റ്റ് 10 - തുയ്യം, കോന്നി. ഓഗസ്റ്റ് 14 - പത്തനാപുരം, അരീക്കക്കാവ്. ഓഗസ്റ്റ് 24 - കടയ്ക്കാമണ്‍, കോന്നി. സെപ്തംബര്‍ എട്ട് - പത്തനാപുരം, ആരീക്കക്കാവ്, വീയ്യപുരം. സെപ്തംബര്‍ 14 - കടയ്ക്കാമണ്‍, കോന്നി. സെപ്തംബര്‍ 19 - പത്തനാപുരം, തുയ്യം, അരീക്കക്കാവ്.
(പി.ആര്‍.കെ നമ്പര്‍ 1955/2020)
date
- Log in to post comments