Skip to main content

ജല്‍ ജീവന്‍ മിഷന്‍ ജില്ലാതല യോഗം

ജല്‍ ജീവന്‍ മിഷന്‍ ജില്ലാതല വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്റെ യോഗം ഇന്ന് (ജൂലൈ 29 ) ഉച്ചയ്ക്ക് 12 ന് കളക്ടററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date