Post Category
ഫുഡ് ക്രാഫ്റ്റ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.
വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്്റ്റിറ്റിയൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ 2020 -2021 വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയ്യതി ഓഗസ്റ്റ് ആറ് വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു . അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.fcikerala.org സന്ദര്‍ശിക്കുക. ഫോണ്‍ 0494 2430802, 9447539585
date
- Log in to post comments