Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

 

 

 

 

 കോഴിക്കോട് സിവില്‍സ്റ്റേഷനു സമീപം ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ പിഎസ്‌സി അംഗീകൃത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും.  www.fcikerala.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.  അവസാന തീയതി ആഗസ്റ്റ് ആറ്. ഫോണ്‍: 0495 2372131, 9995025076.

date