Skip to main content

സ്ത്രീകൾക്ക് കുറഞ്ഞനിരക്കിൽ താമസസൗകര്യം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശൂർ പുല്ലഴി വനിത ഹോസ്റ്റലിൽ കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നു. അയ്യന്തോൾ കളക്ടറേറ്റിൽ നിന്ന് ഒന്നര കിലോമീറ്റർ അരികെ പുല്ലഴി ബസ് സ്റ്റോപ്പിന് സമീപമാണ് ഭക്ഷണത്തോട് കൂടിയ താമസ സൗകര്യം. ഉദ്യോഗസ്ഥ വനിതകൾ, വിദ്യാർത്ഥിനികൾ എന്നിവർക്ക് 9961350078, 0487 2361078, 2360849 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date