Post Category
ഖാദി ബോര്‍ഡ് വായ്പ-ഒറ്റത്തവണ തീര്‍പ്പാക്കല്‍
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും കണ്‍സോര്‍ഷ്യം ബാങ്ക് ക്രഡിറ്റ് (സി.ബി.സി) പദ്ധതി പ്രകാരം വായ്പയെടുത്തു കുടിശ്ശിക വരുത്തിയ വ്യവസായസംരംഭകര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഇതനുസരിച്ച് പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. അര്‍ഹതയുള്ള സംരംഭകര്‍ ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
പി.എന്‍.എക്സ്.886/18
date
- Log in to post comments