Skip to main content

കെൽട്രോൺ സെന്ററിൽ തൊഴിലധിഷ്ടിത കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ സെന്ററിൽ കംമ്പൂട്ടർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ്സ്, സോഫ്റ്റ്വെയർ ടെസ്റ്റിംങ്, ഡി.സി.എ, പ്രീസ്‌കൂൾ ആൻഡ് മോണ്ടിസോറി ടീച്ചർ ട്രയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471- 2337450, 0471-2320332.
പി.എൻ.എക്‌സ്. 2658/2020

date