Skip to main content

പുഷ്പാർച്ചന നടത്തും

 

 

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 15 ന് രാവിലെ ഒൻപതിന്   നിയമസഭ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുളള ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തും.      

                     

പി.എൻ.എക്‌സ്. 2742/2020

 

date