Post Category
വണ്‍ടൈം വെരിഫിക്കേഷന്‍ ഓഗസ്റ്റ് 18 മുതല്‍
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് - 2 (കാറ്റഗറി നമ്പര്‍ 444/16) തസ്തികയുടെ 2020 ഫെബ്രുവരി 24 ന് നിലവില്‍ വന്ന സാധ്യതാ പട്ടികയിലുള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ വണ്‍ടെം വെരിഫിക്കേഷന്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെസേജ് മുഖേന ലഭിച്ച തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments