Skip to main content

വൈദ്യുതി തടസ്സപ്പെടും

 മക്കരപ്പറമ്പ് 36 മുതല്‍ മക്കരപറമ്പ് ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 18)രാവിലെ എട്ട് മുതല്‍ വൈകിട്ടു അഞ്ചു വരെ വൈദ്യുതി ഭാഗികമായി തടസപ്പെടും.

date