Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഇരവിപേരൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന പി ടു പി സെന്ററുകളുടെ നടത്തിപ്പിനായി പഞ്ചായത്തിന്റെ  വിവിധ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ നടത്തുന്നവരില്‍ നിന്നും ഇവരുടെ സേവനപ്രദേശമല്ലാത്ത ഇടങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 25 ന് വൈകുന്നേരം മൂന്നിനകം യോഗ്യത മുന്‍പരിചയരേഖ എന്നിവ സഹിതം അപേക്ഷകള്‍ eraviperoorgp@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.                  

 

date