Skip to main content

പ്ലാസ്റ്റിക് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റ് വാളത്തുംഗല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് വിരുദ്ധദിനം ആചരിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം സഫറുള്ള. ഹെഡ്മിസ്ട്രസ് സോമലത, എന്‍ എസ് എസ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ മുരളീധരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സോമശേഖരന്‍പിള്ള, എം സതീഷ്, പി ടി എ പ്രസിഡന്റ് ജെ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2533/2020)

 

date