Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 648 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    322 പേർക്ക് രോഗമുക്തി 

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 16)  പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 434 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആയി വന്ന 10 പേർ, 17 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.  322 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ - 4 പേർ

അകത്തേത്തറ സ്വദേശികൾ - 10 പേർ

അലനല്ലൂർ സ്വദേശികൾ - 9 പേർ

ആലത്തൂർ സ്വദേശികൾ - 9 പേർ

അമ്പലപ്പാറ സ്വദേശികൾ - 13 പേർ

ആനക്കര സ്വദേശികൾ - 3 പേർ

അയിലൂർ സ്വദേശികൾ - 4 പേർ

മണ്ണാർക്കാട് സ്വദേശികൾ - 4 പേർ

ചാലിശ്ശേരി സ്വദേശികൾ - 2 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ - 26 പേർ

ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ - 3 പേർ

എലപ്പുള്ളി സ്വദേശികൾ - 2 പേർ

എരിമയൂർ സ്വദേശികൾ - 2 പേർ

കടമ്പഴിപ്പുറം സ്വദേശികൾ - 2 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ - 5 പേർ

കണ്ണമ്പ്ര സ്വദേശികൾ - 4 പേർ

കാരാകുറുശ്ശി സ്വദേശികൾ - 7 പേർ

കരിമ്പ സ്വദേശികൾ - 7 പേർ

കാവശ്ശേരി സ്വദേശികൾ - 7 പേർ

കിഴക്കഞ്ചേരി സ്വദേശികൾ -  3പേർ

 കേരളശ്ശേരി സ്വദേശികൾ - 3 പേർ 

കൊടുമ്പ് സ്വദേശികൾ -  2പേർ 

കൊടുവായൂർ സ്വദേശികൾ - 9പേർ

 കൊല്ലംകോട് സ്വദേശികൾ  - 5 പേർ

കോങ്ങാട് സ്വദേശികൾ-  27 പേർ 

കൊപ്പം സ്വദേശികൾ -  10 പേർ
 
കോട്ടായി സ്വദേശികൾ - 6 പേർ
 
 കുലുക്കല്ലൂർ സ്വദേശികൾ - 6 പേർ

 കുമരംപുത്തൂർ സ്വദേശികൾ - 8 പേർ

കുഴൽമന്ദം സ്വദേശികൾ - 5 പേർ
 
മങ്കര സ്വദേശികൾ - 17 പേർ
 
മേലാർകോട് സ്വദേശികൾ -  2പേർ

മുണ്ടൂർ സ്വദേശികൾ - 3 പേർ
 
മുതലമട സ്വദേശികൾ-  4 പേർ

 മുതുതല സ്വദേശികൾ -  18 പേർ
 
നാഗലശ്ശേരി സ്വദേശികൾ -  18 പേർ
 
നെല്ലായ സ്വദേശികൾ - 8 പേർ

നെന്മാറ സ്വദേശികൾ - 20 പേർ

ഓങ്ങല്ലൂർ  സ്വദേശികൾ -  21 പേർ
 
ഒറ്റപ്പാലം സ്വദേശികൾ - 58 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ - 45 പേർ
 
പല്ലശ്ശന സ്വദേശികൾ  - 3 പേർ

പറളി സ്വദേശികൾ  - 18 പേർ

പരുതൂർ സ്വദേശികൾ- 5 പേർ

പട്ടാമ്പി സ്വദേശികൾ -19 പേർ  

പെരുവെമ്പ് സ്വദേശികൾ -3 പേർ 

പിരായിരി സ്വദേശികൾ -13 പേർ 

 പൊൽപ്പുള്ളി സ്വദേശികൾ -6 പേർ 

 പൂക്കോട്ടുകാവ് സ്വദേശികൾ -4 പേർ 

 പുതുനഗരം സ്വദേശികൾ -13 പേർ 

പുതുപ്പരിയാരം സ്വദേശികൾ -35 പേർ

പുതുശ്ശേരി സ്വദേശികൾ -21പേർ 

പുതുക്കോട് സ്വദേശികൾ -6 പേർ 

തച്ചമ്പാറ സ്വദേശികൾ -3 പേർ 

തച്ചനാട്ടുകര സ്വദേശികൾ -2 പേർ 

തെങ്കര സ്വദേശികൾ -2 പേർ 

തേങ്കുറിശ്ശി സ്വദേശികൾ -9 പേർ 

തിരുമിറ്റക്കോട് സ്വദേശികൾ -3 പേർ 

തിരുവേഗപ്പുറ സ്വദേശികൾ -6 പേർ 

തൃത്താല സ്വദേശികൾ -19 പേർ 

വടക്കഞ്ചേരി സ്വദേശികൾ -16 പേർ 

വല്ലപ്പുഴ സ്വദേശികൾ -2 പേർ 

വണ്ടാഴി സ്വദേശികൾ -4 പേർ 

അനങ്ങനടി, കണ്ണാടി, കപ്പൂർ, മലമ്പുഴ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പട്ടിത്തറ, പുതൂർ, ഷോർണൂർ, ശ്രീകൃഷ്ണപുരം, തരൂർ, തൃക്കടീരി, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6773 ആയി. ജില്ലയിൽ ചികിത്സ യിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ,കണ്ണൂർ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം,7 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date