Post Category
ലോക കൈകഴുകല്‍ ദിനം ആചരിച്ചു
കൈകഴുകലിന്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന കോവിഡ് കാലത്ത് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു. കോഴിക്കോട് കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ പ്രിയങ്ക, ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്്, ജില്ലാശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സൂര്യ.പി.എം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐഇസി) നാസര്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments