Post Category
ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം
കോഴിക്കോട് താലൂക്ക് കൊടിയത്തൂര്‍ വില്ലേജ് പന്നിക്കോട് ദേശം റി.സ 172 ല്‍ ഉള്‍പ്പെട്ട മിച്ചഭൂമി കണ്ടെത്തുന്നതിനുളള സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു.പന്നിക്കോട് ദേശം റി. സ 172 ലെ ഭൂമിയുടെ കൈവശക്കാര്‍ ഉടമസ്ഥത തെളിയിക്കുന്നതിനുളള രേഖകള്‍ കൊടിയത്തൂര്‍ സര്‍വ്വെ റേഞ്ച് ഓഫീസിലോ, കൊടിയത്തൂര്‍ വില്ലേജ് ഓഫീസിലോ ഒക്ടോബര്‍ 31 നകംഎത്തിക്കണമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.
date
- Log in to post comments