Skip to main content

ടെന്‍ഡര്‍  ക്ഷണിച്ചു

 

 

ആരോഗ്യ കേരളം കോവിഡിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ബോഡി ബാഗുകള്‍ / കേഡവര്‍ (മുതിര്‍ന്നവരും പീഡിയാട്രിക്) ഷോര്‍ട്ട് ടെന്‍ഡര്‍ (റണ്ണിംഗ് കരാര്‍) ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21 ന് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2374990.

date