Skip to main content

ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുന്നു

 

കോവിഡ് -19  വർദ്ധനവിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാര്‍ത്ഥികൾക്ക് വിവിധ മത്സരങ്ങൾ  സംഘടിപ്പിക്കുന്നു.  എൽ‌പി‌ സ്കൂള്‍ വിദ്യാർത്ഥികൾക്കായി ചിത്രരചന, യുപി ഹൈസ്കൂള്‍ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രസംഗം, കാര്‍ട്ടൂണ്‍ രചന, ദുരന്ത ലഘൂകരണ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തുക. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയാണ് വാരാചരണ ത്തിലൂടെ  ലക്ഷ്യമിടുന്നത്.

 

date