Post Category
അനെര്‍ട്ട്-സൗരോര്‍ജ റാന്തല്‍ വിതരണം
സംസ്ഥാനത്ത് അനെര്‍ട്ട് മുഖേന അയ്യായിരം സൗരോര്‍ജ്ജ റാന്തല്‍ വിതരണം ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള ഒരു സൗരോര്‍ജ റാന്തലും എഫ് എം റേഡിയോയും കിറ്റിലടങ്ങിയിരിക്കുന്നു. രണ്ടു വര്‍ഷം വാറണ്ടിയുള്ള സൗരസുവിധ കിറ്റിന് 3490 രൂപയാണ് വില. ആവശ്യക്കാര്‍ അനെര്‍ട്ട് കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. 04952373764
date
- Log in to post comments