Skip to main content

കൂടിക്കാഴ്ച മാറ്റിവച്ചു

ഭാഗ്യക്കുറി വകുപ്പിൽ താത്കാലിക ക്ലർക്കുമാർക്കായി ഒക്‌ടോബർ 19നു നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓഫീസ് അടച്ചിരുന്നതിനാൽ ഒക്‌ടോബർ 22ന് 11 മണിയിലേക്കു മാറ്റിവച്ചു.
പി.എൻ.എക്സ്. 3605/2020

date