Skip to main content

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 16.10.2020

 

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(16) 

296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

 

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

 

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

 

1 അടൂര്‍

(പറക്കോട്, അടൂര്‍, കൊന്നമങ്കര) 13

2 പന്തളം 1

3 പത്തനംതിട്ട 

(വലഞ്ചുഴി, കുലശേഖരപതി, കുമ്പഴ, മേലേവെട്ടിപ്രം ആനപ്പാറ, പത്തനംതിട്ട)  35

4 തിരുവല്ല

(തിരുമൂലപുരം, മതില്‍ഭാഗം, കാട്ടൂര്‍ക്കര, ഇരിവേലിപ്ര) 7

5 ആനിക്കാട്

(നൂറോമാവ്, പുളിക്കാമല) 4

6 ആറന്മുള

(നാല്‍ക്കാലിക്കല്‍, കുറിച്ചുമുട്ടം, നീര്‍വിളാകം) 6

7 അരുവാപുലം 2

8 അയിരൂര്‍ 1

9 ചെന്നീര്‍ക്കര 1

10 ചെറുകോല്‍ 2

11 ഏറത്ത്

(മണക്കാല, വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, വെളളക്കുളങ്ങര, ചാത്തന്നൂര്‍പുഴ) 16

12 ഇലന്തൂര്‍ 1

13 ഏനാദിമംഗലം

(ഇളമണ്ണൂര്‍, പുതുവല്‍, മങ്ങാട്) 5

14 ഇരവിപേരൂര്‍

(വളളംകുളം, ഓതറ, കല്ലുമല, ഇരവിപേരൂര്‍) 10

15 ഏഴംകുളം

(നെടുമണ്‍, ചായലോട്, ഏഴംകുളം) 9

16 എഴുമറ്റൂര്‍ 1

17 കടമ്പനാട്

(തുവയൂര്‍ സൗത്ത്, തുവയൂര്‍ നോര്‍ത്ത്, കടമ്പനാട് സൗത്ത്) 5

18 കലഞ്ഞൂര്‍

(മാങ്കോട്, കൂടല്‍, കലഞ്ഞൂര്‍) 8

19 കല്ലൂപ്പാറ

(പുതുശ്ശേരി) 7

20 കവിയൂര്‍

(കവിയൂര്‍) 6

21 കോയിപ്രം

(പുല്ലാട്, കുമ്പനാട്) 3

22 കോന്നി

(ചെങ്ങറ, മങ്ങാരം, പയ്യനാമണ്‍, ചൈന മുക്ക്) 10

23 കൊറ്റനാട്

(പെരുമ്പെട്ടി, കൊറ്റനാട്) 8

24 കോട്ടാങ്ങല്‍

(വായ്പ്പൂര്‍, കോട്ടാങ്ങല്‍) 4

25 കോഴഞ്ചേരി 1

26 കുളനട 1

27 കുന്നന്താനം 2

28 കുറ്റൂര്‍

(കുറ്റൂര്‍) 4

29 മലയാലപ്പുഴ

(പുതുക്കുളം, കിഴക്കുപുറം, താഴം) 6

30 മല്ലപ്പളളി

(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി ഈസ്റ്റ്, പരിയാരം) 10

31 മല്ലപ്പുഴശ്ശേരി 1

32 മെഴുവേലി

(മെഴുവേലി) 10

33 മൈലപ്ര

(മേക്കൊഴൂര്‍, മൈലപ്ര) 6

34 നാറാണംമൂഴി

(കുടമുരുട്ടി, തോമ്പിക്കണ്ടം) 5

35 നാരങ്ങാനം

(നാരങ്ങാനം) 4

36 നിരണം 1

37 ഓമല്ലൂര്‍

(പന്ന്യാലി) 2

38 പളളിക്കല്‍

(മേലൂട്, പഴകുളം, തെങ്ങമം, പയ്യനല്ലൂര്‍) 11

39 പന്തളം-തെക്കേക്കര

(മാമ്മൂട്, തുമ്പമണ്‍) 3

40 പ്രമാടം

(ഇളപ്പുപാറ, വി-കോട്ടയം, മല്ലശ്ശേരി) 5

41 പുറമറ്റം

(വെണ്ണിക്കുളം, പടുതോട്) 3

42 റാന്നി

(തോട്ടമണ്‍, മുണ്ടപ്പുഴ, ഐത്തല, പെരുമ്പുഴ) 18

43 റാന്നി-പഴവങ്ങാടി 1

44 റാന്നി-അങ്ങാടി 2

45 റാന്നി-പെരുനാട്

(മാമ്പാറ, പെരുനാട്) 13

46 സീതത്തോട് 2

47 തോട്ടപ്പുഴശ്ശേരി

(നെല്ലിക്കാല, ചിറയിറമ്പ്, തടിയൂര്‍, കുറിയന്നൂര്‍) 12

48 വടശ്ശേരിക്കര

(കുമ്പളാംപൊയ്ക, ഇടക്കുളം, വടശ്ശേരിക്കര) 3

49 വെച്ചൂച്ചിറ

(വെച്ചൂച്ചിറ) 5

50 മറ്റ് ജില്ലക്കാര്‍ 0

 

ജില്ലയില്‍ ഇതുവരെ ആകെ 12125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9199 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

 

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

 

1) 07.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (64) 15.10.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു. 

2) 13.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (81) 15.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു. 

3) ഏറത്ത് സ്വദേശി (65) 15.10.2020ന് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 

 

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. 

 

ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9077 ആണ്.

 

പത്തനംതിട്ട ജില്ലക്കാരായ 2975 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2822 പേര്‍ ജില്ലയിലും, 153 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം. 

ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 136

2 ജില്ലാ ആശുപത്രി കോഴഞ്ചേരി 89

3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 49

4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 67

5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 154

6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 46

7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 94

8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 17

9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 53

10 നെടുമ്പ്രം സിഎഫ്എല്‍ടിസി 56

11 മല്ലപ്പളളി സിഎഫ്എല്‍ടിസി 72

12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1660

13 സ്വകാര്യ ആശുപത്രികളില്‍ 129

ആകെ 2622

 

ജില്ലയില്‍ 15306 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2396 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3772 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 112 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 158 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 21474 പേര്‍ നിരീക്ഷണത്തിലാണ്.

 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര് ,ഇന്നലെ വരെ ശേഖരിച്ചത്,  ഇന്ന് ശേഖരിച്ചത്, ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 88676, 890,  89566

2, റാപ്പിഡ് ആന്റിജന്‍ പരിശോധന, 56504, 1001, 57505

3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485,  0, 485

4, ട്രൂനാറ്റ് പരിശോധന, 2644, 26, 2670

5, സി.ബി.നാറ്റ് പരിശോധന, 104,  0, 104

ആകെ ശേഖരിച്ച സാമ്പിളുകള്‍,  148413, 1917, 150330

 

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1015 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2932 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1743 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.59 ശതമാനമാണ്. 

 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു.

 

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1287 കോളുകള്‍ നടത്തുകയും 19 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

 

 

date