Skip to main content

കോവിഡ് ആംബുലൻസ് കൺട്രോൾ റൂം 

 

 

ജില്ലയിൽ കോവിഡ് ആംബുലൻസ് കൺട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂർ സേവനം ലഭിക്കും. ഫോൺ നമ്പറുകൾ 0495-2376900,  0495-2376901, 0495-2376902.

date