കണ്ടെയ്ൻമെൻ്റ് സോണുകൾ
=======================
വെച്ചൂർ - 10, മരങ്ങാട്ടുപ്പിള്ളി - 10, കറുകച്ചാൽ - 9 എന്നീ
തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
തലയാഴം - 3, വെള്ളാവൂർ - 7, കുറിച്ചി - 5, മുണ്ടക്കയം - 20 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 39
2. ചങ്ങനാശേരി - 34,1, 24, 29, 13,10
3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26
4. ഏറ്റുമാനൂർ - 7,5,3
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 7,5,6
6. ഉദയനാപുരം - 17
7. കുമരകം- 7, 12
8. വാഴപ്പള്ളി-19, 7
9. പനച്ചിക്കാട്- 12
10. കുറിച്ചി - 11
11. അതിരമ്പുഴ-15
12. ചിറക്കടവ്-20,18
13. കിടങ്ങൂർ - 1,14
14. കുറവിലങ്ങാട് - 1
15. കൂട്ടിക്കൽ - 13
16. എലിക്കുളം-6
17. തലയാഴം - 5
18. ടി.വി പുരം - 7, 8
19. ഭരണങ്ങാനം - 7
20. തലയോലപ്പറമ്പ്- 2
21. കങ്ങഴ - 9
22. വെളിയന്നൂർ - 7
23. വെച്ചൂർ - 10
24. മരങ്ങാട്ടുപ്പിള്ളി - 10
25. കറുകച്ചാൽ - 9
- Log in to post comments