Post Category
ലേലം
വ്യവസായ വകുപ്പിനു കീഴിലുള്ള പൂവന്തുരുത്ത് ഡെവലപ്പ്മെന്റ് പ്ലോട്ടിൽ സൂക്ഷിച്ചിരിക്കുന്ന 634 ക്യൂബിക് മീറ്റർ മണ്ണ് ഒക്ടോബർ 19ന് രാവിലെ 11ന് ലേലം ചെയ്യും. ഫോൺ - 0481 2570042
date
- Log in to post comments